അക്ഷയ സംസ്ഥാന കണ്‍വന്‍ഷനും സബ്കമ്മിറ്റി രൂപീകരണവും ഇന്ന്
   Latest Updates

Published on : April 16, 2015

അക്ഷയ സംസ്ഥാന കണ്‍വന്‍ഷനും
സബ്കമ്മിറ്റി രൂപീകരണവും ഇന്ന്

തൃശൂര്‍ : അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) അക്ഷയ സംസ്ഥാന കണ്‍വന്‍ഷന്‍ വ്യാഴാഴ്ച തൃശൂരില്‍ ചേരും. അക്ഷയ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും വേണ്‍തിയുള്ള പ്രത്യേക സബ് കമ്മിറ്റി രൂപീകരണത്തിന്‍റെ ഭാഗമായാണ് കണ്‍വന്‍ഷന്‍ ചേരുന്നത്. തൃശൂര്‍ അഴിക്കോടന്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന കണ്‍വന്‍ഷന്‍  സ: ബാബു എം പാലിശേരി എം‌എല്‍‌എ ഉദ്ഘാടനം ചെയ്യും. കണ്‍വന്‍ഷനില്‍ അക്ഷയയുടെ നിലവിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും ചര്‍ച്ചചെയ്യുന്നതായിരിക്കും.

 
Back

 

 

Comment with Facebook


Untitled Document