സ്വാഗതം

ഐ.ടി മേഖലയില്‍ പണിയെടുക്കുന്നവരുടേയും ചെറുകിട സംരംഭകരുടേയും തൊഴിലവകാശ സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തേതും നിലവിലുള്ള ഏക സ്വതന്ത്ര ട്രേഡ് യൂണിയന്‍ സംഘടനയാണ് അസ്സോസിയേഷന്‍ ഓഫ് ഐടി എംപ്ലോയിസ് (സി.ഐ.ടി.യു) . അക്ഷയ സംരംഭകര്‍, അക്ഷയയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍, അക്ഷയ പ്രൊജക്ട് ഓഫീസിലെ ജീവനക്കാര്‍, ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍, കേരള സ്റ്റേറ്റ് ഐടി മിഷന്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, ക്വൊന്‍, ഡിടിപി, കന്പ്യൂട്ടര്‍ ഗ്രാഫിക്സ്, സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍, ബി.പി.ഒ, മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ തുടങ്ങി വിവിധ കന്പ്യൂട്ടര്‍ മേഖലയില്‍ പണിയെടുക്കുന്ന ഐടി തൊഴിലാളികളും ഇന്ന് സംഘടനയില്‍ അംഗങ്ങളാണ്. സര്‍ക്കാര്‍ പദ്ധതികളായ അക്ഷയ, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍, ക്വൊന്‍ തുടങ്ങിയവയില്‍ പണിയെടുക്കുന്നവരുടെ പ്രശ്നങ്ങളില്‍ സംഘടന ശക്തമായി ഇടപെടുകയും ഒട്ടേറെ അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്
AITE - TCS -PROTEST- MEDIA ONE REPORT
Untitled Document Untitled Document
EVENTS OF YEAR
 
 

 

Messages
Untitled Document